ത്രേസ്യ (87) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ചേലൂര്‍ കല്ലൂക്കാരന് പരേതനായ കൊച്ചാപ്പു ഭാര്യ ത്രേസ്യ (87) നിര്യാതയായി.സംസ്കാരം ചേലൂര്‍ സെന്റ് മേരീസ് ദേവാലയസെമിത്തേരിയില്‍ നടത്തി. മക്കള്‍: ആനി, തോമസ്, ജോണ്സന്, റോസിലി, പരേതനായ ജോയ്, പോള്‍സണ്‍ (ഗ്രാന്റ്സ് സ്റ്റുഡിയോ, നട,എക്സലന്റ് സ്റ്റുഡിയോ ഠാണ), റീന. മരുമക്കള്‍: ജോസ്, സിന്ധു, സിനി, വിന്‍സെന്റ്, ഷിന്‍സി, ഡേവിസ്.