ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ കലോത്സവം ഫിയസ്റ്റ 2023 അമ്മു അനീഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഗവ. എല്‍പി സ്കൂളില്‍ കലോത്സവം ഫിയസ്റ്റ 2023 കേരള സാംസ്കാരിക വകുപ്പിന്റെ ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ് ഹോള്‍ഡര്‍ അമ്മു അനീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിന്‍സി ബെന്നി അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് റിജ ജയഘോഷ്, സ്കൂള്‍ ലീഡര്‍ പിടിഎ വൈസ് പ്രസിഡന്റ് എം.ഡി. ദിഷാന് എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ടി.എ. നിത്യ നന്ദിയും പറഞ്ഞു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി