ത്രേസ്യാമ്മ (89) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം തളിയത്ത് പരേതനായ ജോസ് ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു. കോളുതറ കുടുംബാംഗമാണ് പരേത. സംസ്കാരം നാളെ (25.8.24) ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. മക്കള്‍: പോള്‍, മോളി, ഗ്ലാഡി, ഷെര്‍ളി, ഡൊമിനിക് (ഷാജു), വര്‍ഗീസ് (ബിന്നി), ഷീല, സോജു, സോണി, സോബി, സോജ. മരുമക്കള്‍: മാഗി തറയില്‍, പോളി എലുവത്തിങ്കല്‍ മുട്ടിക്കല്‍, പരേതനായ ചെറിയാന് മേനാച്ചേരി, പോള്‍ ചിറമ്മല്‍, അനില തോപ്പില്‍, ദീപ അഞ്ചിപറമ്പില്, സിമി ചിറമ്മല്‍, മായ കോലത്ത്, സീജോ തരകന്.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു