ക്രൈസ്റ്റ് കോളജില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം

കൊട്ടക ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളജില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്ക പറമ്പില്‍ ചടചിത്രതാരം അനശ്വര രാജന് മാവിന് തൈ സമ്മാനിച്ച് ഉദ്ഘാടനം ചെയ്യുന്നു.