റോസ (97) കുറ്റിക്കാട്
കുറ്റിക്കാട്: പരേതനായ കരിപ്പായി ഔസേപ്പ് ഭാര്യ റോസ (97) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30 നു കുറ്റിക്കാട് സെന്റ് സെബാസ്റ്റിയന്‍സ് ഫോറോന ദേവാലയ സെമിത്തേരിയില്‍. പരേത എളവൂര്‍ പുല്ലന് കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (റിട്ട. അധ്യാപകന്, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, കുറ്റിക്കാട്), ആനി, സിസ്റ്റര്‍ മേഴ്സി കരിപ്പായി എസ്എബിഎസ് (മദര്‍ ആരാധന മഠം, വാടച്ചിറ), പൗലോസ് (റിട്ട. അധ്യാപകന്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, റിയാദ്), ആന്റു (സൗദി എയര്‍ ഡിഫെന്‍സ്, റിയാദ്), ഡേവിസ് (സൗദി ടെലിവിഷന്‍ റിയാദ്, റിട്ടേണ്‍), വര്‍ഗീസ് (മെയിന്റന്‍സ് സൂപ്പര്‍വൈസര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ). മരുമക്കള്‍: റോസിലി, ജോണി മഞ്ഞളി (റിട്ട. ഹോളി ഫാമിലി ഹൈസ്ക്കൂള്, താബോര്‍), ലിസി (അധ്യാപിക ഡോണ്‍ബോസ്ക്കോ ഹൈസ്കൂള്‍, ഇരിങ്ങാലക്കുട), ഷൈസി (അധ്യാപിക, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, റിയാദ്), ലിസി (അധ്യാപിക, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള്, കുറ്റിക്കാട്), വിജി (അധ്യാപിക, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, കുറ്റിക്കാട്).