തോമസ് (70) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: എലുവത്തിങ്കല്‍ കൂനന്‍ ജോസഫ് മകന് തോമസ് (70) (അഡ്വക്കേറ്റ് ആന്‍ഡ് നോട്ടറി പബ്ലിക്) നിര്യാതനായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. ഭാര്യ: മറിയാമ്മ തോമസ്, മക്കള്‍: ജോസഫ്, ജോണ്‍ (കാനഡ), ആന്റണി (ദുബായ്), മരുമക്കള്‍: ദിവ്യ ജോണ്‍, അലെന ആന്റണി.