Wed. Oct 5th, 2022

മുരിയാട്

ഇരിങ്ങാലക്കുട: കൃഷി ആരംഭിക്കുന്നതിനായി നിലങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുരിയാട് കായല്‍ മേഖലയില്‍പ്പെട്ട പാടശേഖര സമിതികളും കര്‍ഷകരും. മുരിയാട് കായല്‍ തെക്കേപാടം, കക്കാട്, യൂണിയന്‍ പടവ്, പട്ടികജാതി കോള്‍പ്പടവ്, കൈപ്പുള്ളിത്തറ, പുല്ലൂര്‍ മേഖലാ കര്‍ഷകസമിതി... Read More
മുരിയാട്: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ ഒമ്പതാം വാര്‍ഡില്‍ തൊമ്മാന പാടം റോഡില്‍ സെന്റ് സേവിയേഴ്സ് പള്ളിക്കു സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി... Read More
പുല്ലൂര്‍: ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ സ്വദേശി തൊമ്മാന വീട്ടില്‍ ക്രിസ്റ്റഫറിന്റെ മകന്‍ ക്ലെവിനാണ് (19) മരിച്ചത്. അവിട്ടത്തൂര്‍ പൊതുമ്പുചിറയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ... Read More
പുല്ലൂര്‍: ജനവാസ മേഖലയില്‍ ജിയോ ടവര്‍ വേണ്ടെന്ന് ജനകീയ സമിതി തീരുമാനിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വികസനത്തിനെതിരല്ല, പക്ഷേ ജനങ്ങളെ ദുരിതത്തിലാക്കുന്ന പ്രവണത പഞ്ചായത്ത്... Read More
പുല്ലൂര്‍: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവതി വൃക്ക മാറ്റിവയ്ക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡില്‍ പുല്ലൂര്‍ ചേര്‍പ്പുംകുന്നില്‍ തൊമ്മാന പവിത്രന്‍ മകള്‍ നീതു (23) ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി കോഴിക്കോട്... Read More
മുരിയാട: പഞ്ചായത്ത് 12 ാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി നാലാം ദിവസം പൂക്കള മത്സരം ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷന്‍ എസ്ഐ എന്‍.എ. വിനയ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ വ്യവസായി പോള്‍ ജോസ്... Read More
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കലാ കായിക കാര്‍ഷികസാഹിത്യ മഹോത്സവമായ ‘വര്‍ണ്ണക്കുട’യോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ വിവിധ പഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്തിയതില്‍ വേളൂക്കര പഞ്ചായത്ത് ഒന്നാം സ്ഥാനവും പടിയൂര്‍, മുരിയാട് പഞ്ചായത്തുകള്‍ യഥാക്രമം... Read More
മുരിയാട്: അതിദരിദ്രര്‍ക്കായുള്ള മൈക്രോപ്ലാന്‍ തയാറാക്കലിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ശില്പശാല നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി... Read More
മുരിയാട്: പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ് വെട്ടികുറച്ചതിലും ലൈഫ് മിഷന്‍ പദ്ധതിയുടെ അപാകതകള്‍ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി പഞ്ചായത്തോഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍... Read More
മുരിയാട്: ഗ്രാമപഞ്ചായത്ത് ഞാറ്റുവേലമഹോത്സവത്തിന്റെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു ഫുള്‍ എ+ ലഭിച്ച വിദ്യാര്‍ഥികളെയും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങളെയും, റിട്ടയര്‍ ചെയ്ത അംഗന്‍വാടി ടീച്ചര്‍മാരെയും ആദരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read More

Recent Posts