കോവിഡ് ബാധിച്ച് മരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പടിയൂര്‍: കണക്കശേരി കാര്‍ത്തികേയ മേനോന്റെ ഭാര്യ ഓമന അമ്മ (68) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം നടത്തി. മക്കള്‍: കവിത (അധ്യാപിക, നളന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കിഴുപ്പിള്ളിക്കര), കല്പന (പോസ്റ്റ് മാസ്റ്റര്‍, പോട്ട). മരുമക്കള്‍: സേതുമാധവന് (ബിസിനസ്), സുരേഷ് കുമാര്‍ (ക്ലര്‍ക്ക്, എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അവിട്ടത്തൂര്‍).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി