ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളിക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് നിര്‍വഹിച്ചു
ആനന്ദപുരം: ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം പദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. കമ്മിറ്റി പ്രസിഡന്റ് പി. മജു, സെക്രട്ടറി വി. സോമനാഥന്, ട്രഷറര്‍ എ.സി. ചന്ദ്രന്, കെ. സുധീര്‍, കെ.വി. ഷൈനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും
അവിട്ടത്തൂര്‍ ശിവക്ഷേത്രോത്സവത്തിന് കൊടികയറി
കല്ലട ഭഗവതി ക്ഷേത്രത്തില്‍ വേലയ്ക്ക് കൊടികയറി
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്
പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. തിരുനാള്‍ ഇന്നും നാളെയും