ദേവകി അമ്മ (85) മാടായിക്കോണം
മാടായിക്കോണം: പരേതനായ എടയപ്പുറത്ത് പ്രഭാകരന് നായരുടെ ഭാര്യ കുറുപത്തു ദേവകി അമ്മ (85) നിര്യാതയായി. മക്കള്‍: ഗോപി, പ്രേമലത, സുധ, വേണുഗോപാല്‍. മരുമക്കള്‍: പരേതനായ രാധാകൃഷ്ണന്, ജയന് അരിമ്പ്ര (സിപിഐഎം ഏരിയ കമ്മിറ്റി അംഗം) ജ്യോതി, രശ്മി. സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി