കാക്കാത്തുരുത്തി: എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും എച്ച്ഡിപി സമാജം വൈസ് പ്രസിഡന്റുമായ എടപ്പാലി ബാബുരാജിന്റെ ഭാര്യ ജയശ്രീ (55) നിര്യാതയായി. പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായിരുന്നു. മക്കള്‍: രേഷ്മ, രാഹുല്‍. മരുമകന്: ശ്രീനാഥ്.
About Author