രാധ (84) മൂർക്കനാട്
മൂര്‍ക്കനാട്: കാരയില്‍ പരേതനായ മണി ഭാര്യ രാധ (84) നിര്യാതനായി. സംസ്കാരം നടത്തി. മക്കള്‍: കെ.എം. ഉല്ലാസ് (റിട്ട. എക്സിക്യുട്ടീവ് എന്‍ജീനിയര്‍, ഗുരുവായൂര്‍ ദേവസ്വം), നാഷ ജോഷി, കെ.എം. ഉമേഷ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാറളം, കാട്ടൂര്‍ പിഎച്ച്സി) മരുമക്കള്‍: റീജ ഉല്ലാസ് (ഹെഡ്മിസ്ട്രസ്, ഡിഎംഎല്‍പി സ്കൂള്‍, കരുവന്നൂര്‍), ജോഷി ചെറാക്കുളം, കവിത ഉമേഷ് (അധ്യാപിക, എസ്എന്‍ സ്കൂള്‍, ഇരിങ്ങാലക്കുട).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി