ഉത്തര്‍പ്രദേശില്‍ സന്യസ്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കാറളം കെസിവൈഎം പ്രതിഷേധിച്ചു
കാറളം: മതം മാറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ സന്യസ്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കാറളം കെസിവൈഎം പ്രതിഷേധം രേഖപ്പെടുത്തി. മതനിരപേക്ഷ ഇന്ത്യയില്‍ ഈയിടെയായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നു കാറളം കെസിവൈഎം ആവശ്യപ്പെട്ടു. പള്ളിയങ്കണത്തില്‍ വെച്ചു നടന്ന പ്രതിഷേധ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഷിഫിന് റാഫി അധ്യക്ഷത വഹിച്ചു. വികാരി ഫാ. അഖില്‍ വടക്കന്‍, ബെനഡിക്ട് ബിന്നി, ഡാനിയല്‍ അഗസ്റ്റിന്, അലീന ഡേവിസ്, ജെസ്റ്റോ ജോസ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു

ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്