ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലേക്കു ഗസ്റ്റ് ലക്ചററെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്കു അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. ഹിന്ദി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഏപ്രില്‍ 16 നും മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച 17 നും നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 10 നു മുമ്പ് രേഖകള്‍ സഹിതം കോളജ് ഓഫീസില്‍ ഹാജരാകണമെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825358, 8301000125.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി