ജിയോളജിയില്‍ പിഎച്ച്ഡി നേടി
ആര്. തരുണ്‍.
ഇരിങ്ങാലക്കുട: മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ജിയോളജിയില്‍ ആര്. തരുണ്‍ പിഎച്ച്ഡി നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജിയോളജി വിഭാഗം അധ്യാപകനാണ്. പനയറ കളത്തില്‍ വീട്ടില്‍ രാധാകൃഷ്ണന് ഉണ്ണിത്താന്റെയും (റിട്ടയര്‍ഡ് എച്ച്എം) ജി.എസ്. ലേഖയുടെയും (റിട്ടയര്‍ഡ് ടീച്ചര്‍) മകനാണ്. ഭാര്യ: മായ ഗിരിജന്‍. മകന്: ജിയാന്‍ എം. തരുണ്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി