മേരി (82) കുതിരത്തടം
കുതിരത്തടം: കാച്ചപ്പിള്ളി പൊറിഞ്ചു ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം കുതിരത്തടം സെന്റ് ജോണ്‍സ് പള്ളിയില്‍ നടത്തി. മക്കള്‍: ജോണി കാച്ചപ്പിള്ളി (കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), ഡേവിസ്, റോസിലി, ജാന്‍സി, ആന്‍സി, ഷിജി. മരുമക്കള്‍: ഓമന, ഷൈനി, ജോസ്, പോള്‍, ജോയ് കരിമാലിക്കല്‍, ജോയ് നെല്ലിശ്ശേരി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി