കൊച്ചുത്രേസ്യ (87) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന് റോഡ് ബെത്ലഹേം നഗര്‍ നിവാസി അഴകത്ത് കാവുങ്ങല്‍ അന്തോണി ഭാര്യ കൊച്ചുത്രേസ്യ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ജോര്‍ജ്, തോമസ്, സിസ്റ്റര്‍ സിസിലി (സെന്റ് ആന്‍സ് കോണ്‍വെന്റ്, വിശാഖപട്ടണം), ജോയ് (അധ്യാപകന്, സെന്റ് ആന്റണീസ് സ്കൂള്‍, മൂര്‍ക്കനാട്), ജെസി. മരുമക്കള്‍: മോളി, ആനി, ലൈസ, സേവിയര്‍.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി