എംപീസ് കെയര്‍ പദ്ധതിയുടെ ഭാഗമായി മുരിയാട് മണ്ഡലത്തിലേക്കു പ്രതിരോധ കിറ്റുകള്‍ കൈമാറി
മുരിയാട്: എംപീസ് കെയര്‍ പദ്ധതിയുടെ ഭാഗമായി മുരിയാട് മണ്ഡലത്തിലേക്കു പ്രതിരോധ കിറ്റുകള്‍ കൈമാറി. ഫോഗിംഗ് മെഷീന് പള്‍സി ഓക്സിമീറ്ററുകള്‍, ഗ്ലൗസുകള്‍, സര്‍ജിക്കല്‍ മാസ്കുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍, പിപിഇ കിറ്റുകള്‍ എന്നിവ ടി.എന്‍. പ്രതാപന് എംപി മുരിയാട് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്തിനു കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍, മുരിയാട് എംപീസ് കെയര്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ വിപിന്‍ വെള്ളയത്ത്, നിയോജകമണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ ഷാറ്റോ കുരിയന്‍, അജി തൈവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം