ഭാര്‍ഗവി (98) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: അണക്കത്തിപറമ്പില്‍ ഉണ്ണീരി ഭാര്യ ഭാര്‍ഗവി (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ബാലചന്ദ്രന്, മോഹനന്, വേണുഗോപാല്‍, ലളിത, നിര്‍മല, സുജാത, സുഗത, പ്രസന്ന, പ്രിയ, സന്ധ്യ. മരുമക്കള്‍: പ്രഭ, ചന്ദ്രിക, ജയന്തി, പരേതനായ സിദ്ധാര്ത്ഥന്, അച്യുതന്, ശശീധരന്, ദേവദാസ്, നാരായണന്, ശശി, സതീശന്.