വിന്‍സെന്റ് ഡി പോള്‍ സംഘടന വിവാഹ സാമ്പത്തിക സഹായം നല്കി
താഴേക്കാട്: വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ താഴേക്കാട് ഇടവകയിലെ ഒരു അക്രൈസ്തവ കുടുംബത്തിന് വിവാഹ സാമ്പത്തിക സഹായം നല്കി. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് വിവാഹ സാമ്പത്തിക സഹായം കൈമാറി. സംഘടനാ പ്രസിഡന്റ് ജോജു കാരാത്ര, സെക്രട്ടറി മെറിന് ടോം, ട്രഷറര്‍ ജോസ് കാട്ടാളന്, സംഘടന അംഗം ലിന്‍സി ഡേവിസ് എന്നിവര്‍ സന്നിഹിതരായി.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി