‘വാക്സിന് നല്‍കൂ ജീവന് തരൂ’:ഊരകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നില്‍പ്പുസമരം നടത്തി
ഊരകം: ‘വാക്സിന് നല്‍കൂ ജീവന് തരൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഊരകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നില്‍പ്പുസമരം നടത്തി. വാക്സിന് വിതരണം സുതാര്യമാക്കുക, വാക്സിന് വിതരണത്തിലെ ഇടതുവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ബൂത്ത് പ്രസിഡന്റ് കെ.എല്‍. ബേബി അധ്യക്ഷത വഹിച്ചു. എം.കെ. കലേഷ്, അശ്വതി സുബിന്, എന്‍.ജെ. ജോഷി, എ.എ. ജോസ്, കെ.എല്‍. സ്റ്റാര്‍ലി, വി.ഒ. ബാബു, കെ.എല്‍. ലോറന്‍സ്, എം.ജി. ജോബിറ്റ് എന്നിവര്‍ നേതൃത്വം നല്കി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി