ഡോ. ആര്. ബിന്ദുവിന്റെ സ്മാര്‍ട്ട്ഫോണ്‍ ചലഞ്ചിലേക്ക് പുകസ ഫോണ്‍ നല്കി
ഇരിങ്ങാലക്കുട: അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ സ്മാര്‍ട്ട്ഫോണ്‍ ചലഞ്ചിലേക്ക് പുകസ ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് രണ്ടാം തവണയും ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ഫോണ്‍ നല്കി. ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യന്, സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ്, വൈസ് പ്രസിഡന്റ് ദീപ ആന്റണി, അനീഷ് അയൂബ് എന്നിവര്‍ പങ്കെടുത്തു.

ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്