വാടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
കാട്ടൂര്‍: വാടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ ആല്‍ഫ പാലിയേറ്റീവ് കെയറുമായി സഹകരിച്ച് കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് മൂന്നാം തരംഗം അടുത്തെത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളുടെ ജീവനു ഏറെ സുരക്ഷിതത്വം നല്‍കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വികാരി. ഫാ. നൗജിന് വിതയത്തില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ആന്റോ കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ അന്തോണി ചിറ്റിലപ്പിള്ളി, ജോയി പുത്തൂര്‍, ആല്‍ഫ പാലിയേറ്റിവ് കെയര്‍ എയര്‍ ക്യാമ്പ് കോഡിനേറ്റര്‍ തോംസണ്‍, റാഫി പോള്‍ എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി