വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ലോകത്തിന് മാതൃകയായതാണ് ജനകീയാസൂത്രണ പദ്ധതി
ഇരിങ്ങാലക്കുട: ജനകീയ മുന്നേറ്റത്തിന് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ലോകത്തിന് മാതൃകയായ ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും ഇരിങ്ങാലക്കുട നഗരസഭയിലെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു . ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ലളിത ബാലനും ഇരിങ്ങാലക്കുട നഗരസഭയില്‍ പ്രസിഡന്റ് സോണിയ ഗിരിയും അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു