ബാലകൃഷ്ണമേനോന് (92) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കിട്ടമേനോന്‍ റോഡ് ‘കൃഷ്ണ’യില്‍ കുരിയക്കാട്ടില്‍ ബാലകൃഷ്ണമേനോന് (92) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: എരേക്കത്ത് രാധ. മക്കള്‍: മിനി (അമേരിക്ക), മീന (അമേരിക്ക), മനോജ് (അമേരിക്ക), മാല (ലണ്ടന്‍). മരുമക്കള്‍: കെന്‍ (അമേരിക്ക), സുനില്‍കുമാര്‍ (ലണ്ടന്‍), രോഷ്നി (അമേരിക്ക).

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു