സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്കൂളില്‍ പ്രത്യേകമായി നടത്തിയ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, അധ്യാപകരായ ബി. സുരേഷ് കുമാര്‍, വി.കെ. ഷെമി, ഡോ. മഹേഷ് ബാബു, രാധിക സനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗൈഡ് ക്യാപ്റ്റന്‍ സ്വപ്ന ടീച്ചര്‍, സി.ബി. ഷക്കീല എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി ‘ഗൈഡ്സ് യൂണിറ്റ് സല്യൂട്ട് നല്കി ആദരവ് രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു