മേരി (81) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: തെക്ക് കാവല്പുര നിവാസി ചെമ്പകശേരി കൂനമ്മാവ് പൗലോസ് ഭാര്യ മേരി (81റിട്ട. ക്രാഫ്റ്റ് ടീച്ചര്‍ സെന്റ് മേരിസ് എല്‍പി സ്കൂള്‍ ചേലൂര്‍) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: റീന, തോമസ്. മരുമക്കള്‍: രാജു (പന്തല്ലൂക്കാരന്‍ കുടുംബാംഗം, കല്ലേറ്റുംകര), മരിയ (അരിപുറം കുടുംബാംഗം കല്ലൂര്‍).

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു