4 ഉം 9 ഉം വയസുള്ള കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട നഗരസഭയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4 വയസുള്ള ആണ്‍കുട്ടിക്കും 9 വയസുള്ള പെണ്‍കുട്ടിക്കും 31 വയസുള്ള പുരുഷനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 21ാം വാര്‍ഡില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്റെ മക്കളാണ് ആറും ഒമ്പതും വയസുള്ള കുട്ടികള്‍. ഗള്‍ഫില്‍ നിന്നു മടങ്ങി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 31 വയസുള്ള പുരുഷന് 12ാം വാര്‍ഡിലെ താമസക്കാരനാണ്.
സംസ്ഥാനത്ത് (ആഗസ്റ്റ് 8) 1420 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1715 പേര് രോഗമുക്തി നേടി. 4 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 60 പേരാണ് വിദേശത്തു നിന്നും വന്നവര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 108 പേര്. സമ്പര്‍ക്കം മൂലം 1216 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഉറവിടം അറിയാത്തവര്‍ 92 പേര് .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ തിരുവനന്തപുരം 485, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 73, തൃശൂര്‍ 64, കണ്ണൂര്‍ 57, കൊല്ലം, ഇടുക്കി 41 പേര് വീതം, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട്10
ജില്ലയില്‍ 64 പേര്‍ക്ക് കോവിഡ്
കോവിഡ് ബാധിതരുടെ വിശദവിവരങ്ങള്‍
ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 39 സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ കോടശ്ശേരി 45 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ കോടശ്ശേരി 33 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ കോടശ്ശേരി 22 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 55 സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 31 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ ചേര്‍പ്പ് 29 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ അടാട്ട് 60 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ കുന്നംകുളം 64 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ കുന്നംകുളം 64 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 35 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 56 സ്ത്രീ.
പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് 47 പുരുഷന്.
പട്ടാമ്പി ക്ലസ്റ്റര്‍ കടവല്ലൂര്‍ 37 സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ പൂമംഗലം 9 മാസം ആണ്‍കുട്ടി.
കെ.എസ്.ഇ ക്ലസ്റ്റര്‍ പൂമംഗലം 36 പുരുഷന്.
കെ.എസ്.ഇ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 22 പുരുഷന്.
കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ വേളൂക്കര 55 സ്ത്രീ.
രാമപുരം ക്ലസ്റ്റര്‍ കാട്ടാക്കാമ്പാല്‍ 64 പുരുഷന്.
ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മതിലകം സ്വദേശി 32 പുരുഷന്.
ദുബായില്‍നിന്ന് വന്ന തിരുവില്വാമല സ്വദേശി 24 പുരുഷന്.
മസ്ക്കറ്റില്‍നിന്ന് വന്ന മതിലകം സ്വദേശി 33 പുരുഷന്.
മസ്ക്കറ്റില്‍നിന്ന് വന്ന ഏറിയാട് സ്വദേശി 33 പുരുഷന്.
കര്‍ണ്ണാടകയില്‍ നിന്ന് വന്ന കോടശ്ശേരി സ്വദേശി 32 പുരുഷന്.
മുംബൈയില്‍ നിന്ന് വന്ന കൈപ്പറമ്പ് സ്വദേശി 45 പുരുഷന്.
കര്‍ണ്ണാടകയില്‍ നിന്ന് വന്ന പറവട്ടാനി സ്വദേശി 29 പുരുഷന്.
പൂനൈയില്‍ നിന്ന് വന്ന എളവളളി സ്വദേശി 30 പുരുഷന്.
കര്‍ണ്ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി 38 പുരുഷന്.
കര്‍ണ്ണാടകയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി 35 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചരി 33 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചരി 62 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചരി 55 സ്ത്രീ.
സമ്പര്‍ക്കം വടക്കാഞ്ചരി 43 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 20 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 16 ആണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 42 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 24 സ്ത്രീ.
സമ്പര്‍ക്കം കൊടുങ്ങലൂര്‍ 53 പുരുഷന്.
സമ്പര്‍ക്കം മതിലകം 27 പുരുഷന്.
സമ്പര്‍ക്കം കുഴൂര്‍ 2 പെണ്‍കുട്ടി.
സമ്പര്‍ക്കം കുഴൂര്‍ 29 സ്ത്രീ.
സമ്പര്‍ക്കം മുരിയാട് 54 സ്ത്രീ.
സമ്പര്‍ക്കം കൈപ്പമംഗലം 32 സ്ത്രീ.
സമ്പര്‍ക്കം കൈപ്പമംഗലം 10 ആണ്‍കുട്ടി.
സമ്പര്‍ക്കം കൈപ്പമംഗലം 30 സ്ത്രീ.
സമ്പര്‍ക്കം കൈപ്പമംഗലം 38 പുരുഷന്.
സമ്പര്‍ക്കം കാറളം 72 സ്ത്രീ.
സമ്പര്‍ക്കം എടത്തിരിഞി 24 സ്ത്രീ.
സമ്പര്‍ക്കം എരുമപ്പെട്ടി 13 ആണ്‍കുട്ടി.
സമ്പര്‍ക്കം ചേലക്കര 57 സ്ത്രീ.
സമ്പര്‍ക്കം കണ്ടാണശ്ശേരി 48 സ്ത്രീ.
സമ്പര്‍ക്കം കണ്ടാണശ്ശേരി 56 പുരുഷന്.
സമ്പര്‍ക്കം കുന്നംകുളം 14 ആണ്‍കുട്ടി.
സമ്പര്‍ക്കം കുന്നംകുളം 29 പുരുഷന്.
സമ്പര്‍ക്കം വെങ്കിടങ്ങ് 40 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചേരി 15 ആണ്‍കുട്ടി.
സമ്പര്‍ക്കം വടക്കാഞ്ചേരി 37 സ്ത്രീ.
സമ്പര്‍ക്കം വടക്കാഞ്ചേരി 15 ആണ്‍കുട്ടി.
സമ്പര്‍ക്കം കൊടുങ്ങലൂര്‍ 11 ആണ്‍കുട്ടി.
സമ്പര്‍ക്കം കൊടുങ്ങലൂര്‍ 40 സ്ത്രീ.
സമ്പര്‍ക്കം വടക്കാഞ്ചേരി 62 സ്ത്രീ.
ഉറവിടമറിയാത്ത മതിലകം സ്വദേശി 23 പുരുഷന്.
ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി 36 സ്ത്രീ.
ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി 37 പുരുഷന്.