സംസ്ഥാനത്ത് 1725 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന് (75), ആഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38), ആഗസ്റ്റ് 10ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന് ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന് (47), ആഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്റ്റ് 14 ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്ക് (ആഗസ്റ്റ് 17) കോവിഡ് സ്ഥിരീകരിച്ചു.
അമല ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 24 അമല ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കം) 13 ചാലക്കുടി ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 31 ആരോഗ്യപ്രവര്‍ത്തകര്‍ പ്രൈവറ്റ് 1 നടവരമ്പ് ക്ലസ്റ്റര്‍ (സമ്പര്‍ക്കം)9 മിണാലൂര്‍ ക്ലസ്റ്റര്‍ (സമ്പര്‍ക്കം)2 മങ്കര ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 7 ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 3 മറ്റു സമ്പര്‍ക്കം 51മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 6 ഉറവിടമറിയാത്തവര്‍ 9 ആകെ 156
സമ്പര്‍ക്കം പേരാമംഗലം 63 സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 57 പുരുഷന് .
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 52 പുരുഷന് .
സമ്പര്‍ക്കം വെട്ടുക്കാട് 50 പുരുഷന് .
സമ്പര്‍ക്കം പുത്തുര്‍ 36 സ്ത്രീ.
സമ്പര്‍ക്കം ആരോഗ്യപ്രവര്ത്തകന് തെക്കുംക്കര 58 പുരുഷന് .
സമ്പര്‍ക്കം ആരോഗ്യപ്രവര്‍ത്തക തെക്കുംക്കര 56 സ്ത്രീ.
സമ്പര്‍ക്കം കണ്ടശ്ശാംകടവ് 63 സ്ത്രീ.
ഉറവിടമറിയാത്ത 59 സ്ത്രീ.
ആന്റമാന് താന്നിശ്ശേരി 57 പുരുഷന് .
സമ്പര്‍ക്കം മറ്റം 35 സ്ത്രീ.
സമ്പര്‍ക്കം അവിട്ടപ്പിളളി 38 പുരുഷന് .
സമ്പര്‍ക്കം എലഞ്ഞിപ്ര 53 പുരുഷന് .
സമ്പര്‍ക്കം പോട്ട 54 പുരുഷന്
സമ്പര്‍ക്കം കൊട്ടാറ്റ് 30 പുരുഷന് .
സമ്പര്‍ക്കം കുറ്റിക്കാട് 48 പുരുഷന് .
സമ്പര്‍ക്കം ചേരാമംഗലം 65 സ്ത്രീ.
സമ്പര്‍ക്കം വേലൂര്‍ 43 സ്ത്രീ.
സമ്പര്‍ക്കം ആളൂര്‍ 52 പുരുഷന് .
സമ്പര്‍ക്കം ആരോഗ്യപ്രവര്ത്തകന് 45 പുരുഷന് .
സമ്പര്‍ക്കം വളളിക്കുന്ന് 19 സ്ത്രീ.
സമ്പര്‍ക്കം വളളിക്കുന്ന് 60 പുരുഷന്
സമ്പര്‍ക്കം തിരുവനന്തപ്പുരം 41 പുരുഷന്
സമ്പര്‍ക്കം അവണ്ണിശ്ശേരി 44 ദിവസം ആണ്‍കുട്ടി.
സമ്പര്‍ക്കം ചാവ്വക്കാട് 33 പുരുഷന്
സമ്പര്‍ക്കം ഗുരുവായൂര്‍ 31 പുരുഷന്.
സമ്പര്‍ക്കം മുല്ലശ്ശേരി 52 പുരുഷന്.
സമ്പര്‍ക്കം തമ്പുരാന്‍പ്പടി 56 സ്ത്രീ.
സമ്പര്‍ക്കം അത്താണി 41 പുരുഷന്.
സമ്പര്‍ക്കം അത്താണി 38 പുരുഷന്..
സമ്പര്‍ക്കം പുല്ലാനിക്കാട് 59 സ്ത്രീ.
സമ്പര്‍ക്കം പുല്ലാനിക്കാട് 30 സ്ത്രീ.
സമ്പര്‍ക്കം മങ്കര 5 ആണ്‍കുട്ടി.
സമ്പര്‍ക്കം മങ്കര 6 പെണ്‍കുട്ടി.
സമ്പര്‍ക്കം മങ്കര 10 പെണ്‍കുട്ടി.
സമ്പര്‍ക്കം മങ്കര 27 സ്ത്രീ.
സമ്പര്‍ക്കം മങ്കര 65 പുരുഷന്.
സമ്പര്‍ക്കം പിലാക്കാട് 50 പുരുഷന്.
സമ്പര്‍ക്കം പിലാക്കാട് 13 ആണ്‍കുട്ടി.
സമ്പര്‍ക്കം പിലാക്കാട് 14 ആണ്‍കുട്ടി.
സമ്പര്‍ക്കം മങ്കര 14 ആണ്‍കുട്ടി.
സമ്പര്‍ക്കം ആരോഗ്യ പ്രവര്‍ത്തക 25 സ്ത്രീ.
സമ്പര്‍ക്കം കുരിയച്ചിറ 76 പുരുഷന്.
ഉറവിടമറിയാത്ത നന്ദിപുലം സ്വദേശി 28 പുരുഷന്.
സമ്പര്‍ക്കം പരിയാരം 32 പുരുഷന്.
സമ്പര്‍ക്കം കണ്ടശ്ശാംകടവ് 33 പുരുഷന്.
കര്‍ണ്ണാടക 68 സ്ത്രീ.
സമ്പര്‍ക്കം നടവരമ്പ് 54 സ്ത്രീ.
സമ്പര്‍ക്കം നടവരമ്പ് 36 പുരുഷന്.
സമ്പര്‍ക്കം ഉറുമ്പന്‍കുന്ന് 47 പുരുഷന്.
സമ്പര്‍ക്കം നടവരമ്പ് 60 പുരുഷന്.
സമ്പര്‍ക്കം കുറ്റിച്ചിറ 23 പുരുഷന്.
സമ്പര്‍ക്കം ഉറുമ്പന്‍കുന്ന് 34 സ്ത്രീ.
സമ്പര്‍ക്കം മേച്ചിറ 45 പുരുഷന്.
സമ്പര്‍ക്കം മുരിങ്ങൂര്‍ 61 പുരുഷന്.
സമ്പര്‍ക്കം നടവരമ്പ് 52 സ്ത്രീ.
സമ്പര്‍ക്കം കരൂര്‍ 47 പുരുഷന്.
സമ്പര്‍ക്കം നടവരമ്പ് 36 സ്ത്രീ.
സമ്പര്‍ക്കം പരിയാരം 29 സ്ത്രീ.
സമ്പര്‍ക്കം പരിയാരം 2 ആണ്‍കുട്ടി.
സമ്പര്‍ക്കം അടിച്ചിലി് 44 പുരുഷന്.
സമ്പര്‍ക്കം മേലൂര്‍ 42 പുരുഷന്.
സമ്പര്‍ക്കം നടവരമ്പ് 7 ആണ്‍കുട്ടി.
സമ്പര്‍ക്കം പരിയാരം 56 സ്ത്രീ.
സമ്പര്‍ക്കം പരിയാരം 30 പുരുഷന്.
സമ്പര്‍ക്കം നടവരമ്പ് 2 ആണ്‍കുട്ടി.
സമ്പര്‍ക്കം മുല്ലശ്ശേരി 70 പുരുഷന്.
സമ്പര്‍ക്കം മേലൂര്‍ 15 സ്ത്രീ.
സമ്പര്‍ക്കം മങ്കര 36 സ്ത്രീ.
സമ്പര്‍ക്കം പടിയൂര്‍ 23 സ്ത്രീ.
സമ്പര്‍ക്കം മേലൂര്‍ 70 സ്ത്രീ.
സമ്പര്‍ക്കം ചാലക്കുടി 43 പുരുഷന്.
സമ്പര്‍ക്കം അടിച്ചിലി 50 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി് 36 പുരുഷന്.
സമ്പര്‍ക്കം പടിയൂര്‍ 52 സ്ത്രീ.
ആന്റമാന് പടിയൂര്‍ 15 ആണ്‍കുട്ടി.
സമ്പര്‍ക്കം കൂടപ്പുഴ 53 പുരുഷന്.
സമ്പര്‍ക്കം അമല നഗര്‍ 48 സ്ത്രീ.
സമ്പര്‍ക്കം വെറ്റിലപ്പാറ 47 പുരുഷന്.
സമ്പര്‍ക്കം നടവരമ്പ് 58 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 75 സ്ത്രീ.
സമ്പര്‍ക്കം അമല നഗര്‍ 50 സ്ത്രീ.
സമ്പര്‍ക്കം കൊടക്കര 40 പുരുഷന്.
സമ്പര്‍ക്കം നടവരമ്പ് 50 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 13 ആണ്‍കുട്ടി.
സമ്പര്‍ക്കം പടിയൂര്‍ 55 പുരുഷന്.
സമ്പര്‍ക്കം കൊടക്കര 47 പുരുഷന്.
സമ്പര്‍ക്കം പുറനാട്ടുക്കര 47 പുരുഷന്.
സമ്പര്‍ക്കം പടിയൂര്‍ 25 പുരുഷന്.
സമ്പര്‍ക്കം കൊടക്കര 45 പുരുഷന്.
സമ്പര്‍ക്കം പുത്തൂര്‍ 53 സ്ത്രീ.
സമ്പര്‍ക്കം പുറനാട്ടുക്കര 17 പെണ്‍കുട്ടി.
സമ്പര്‍ക്കം പടിയൂര്‍ 57 സ്ത്രീ.
സമ്പര്‍ക്കം വെളളാങ്കല്ലൂര്‍ 30 പുരുഷന്.
സമ്പര്‍ക്കം വെളളാനിക്കര 36 സ്ത്രീ.
സമ്പര്‍ക്കം പുറനാട്ടുക്കര 14 ആണ്‍കുട്ടി.
സമ്പര്‍ക്കം പടിയൂര്‍ 36 സ്ത്രീ.
സമ്പര്‍ക്കം മുണ്ടൂര്‍ 55 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 13 ആണ്‍കുട്ടി.
സമ്പര്‍ക്കം പടിയൂര്‍ 14 പെണ്‍കുട്ടി.
സമ്പര്‍ക്കം തൈക്കാട്ടുശ്ശേരി 25 പുരുഷന് .
സമ്പര്‍ക്കം അമല നഗര്‍ 55 സ്ത്രീ.
സമ്പര്‍ക്കം അവണ്ണൂര് 36 സ്ത്രീ.
സമ്പര്‍ക്കം ചിയ്യാരം 28 സ്ത്രീ.
സമ്പര്‍ക്കം അമല നഗര്‍ 45 സ്ത്രീ.
സമ്പര്‍ക്കം എം.ജി കാവ് 36 പുരുഷന് .
സമ്പര്‍ക്കം പുവ്വത്തുര് 65 പുരുഷന്.
സമ്പര്‍ക്കം ചിയ്യാരം 58 പുരുഷന്.
സമ്പര്‍ക്കം അമല നഗര്‍ 43 സ്ത്രീ.
സമ്പര്‍ക്കം പടിയൂര്‍ 10 ആണ്‍കുട്ടി.
സമ്പര്‍ക്കം മുല്ലശ്ശേരി 27 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 23 പുരുഷന്
ഉറവിടമറിയാത്ത പട്ടിക്കാട് 34 സ്ത്രീ.
സമ്പര്‍ക്കം മനക്കൊടി 32 പുരുഷന്.
സമ്പര്‍ക്കം മുല്ലശ്ശേരി 8 പെണ്‍കുട്ടി.
സമ്പര്‍ക്കം മുല്ലശ്ശേരി 24 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് 26 പുരുഷന്.
സമ്പര്‍ക്കം മുല്ലശ്ശേരി 11 പെണ്‍കുട്ടി.
ഉറവിടമറിയാത്ത ത്യശ്ശൂര് 24 പുരുഷന്.
സമ്പര്‍ക്കം പുത്തൂര്‍ 33 പുരുഷന്.
സമ്പര്‍ക്കം കുറ്റൂര്‍ 40 പുരുഷന്.
ഉറവിടമറിയാത്ത ചാലക്കുടി 50 സ്ത്രീ.
സമ്പര്‍ക്കം കുറ്റൂര്‍ 31 സ്ത്രീ.
ആന്ധ്രപ്രദേശ് വാസുപുരം 33 പുരുഷന്.
സമ്പര്‍ക്കം വെളളാനിക്കര 37 പുരുഷന്.
ഉറവിടമറിയാത്ത എറവ് 19 പുരുഷന്.
സമ്പര്‍ക്കം അടിച്ചിലി 30 സ്ത്രീ.
സമ്പര്‍ക്കം ഒളരിക്കര 21 പുരുഷന്.
സമ്പര്‍ക്കം അടിച്ചിലി 25 പുരുഷന്.
സമ്പര്‍ക്കം ചിയ്യാരം 31 പുരുഷന്.
സമ്പര്‍ക്കം ഒളരിക്കര 82 സ്ത്രീ.
സമ്പര്‍ക്കം ചാലക്കുടി 39 പുരുഷന്.
സമ്പര്‍ക്കം ഒളരിക്കര 21 പുരുഷന്.
സമ്പര്‍ക്കം മരത്തംക്കോട് 38 പുരുഷന്.
സമ്പര്‍ക്കം ചേറൂര് 33 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 40 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 58 പുരുഷന്.
സമ്പര്‍ക്കം അരിമ്പൂര്‍ 29 പുരുഷന്.
സമ്പര്‍ക്കം അവണ്ണൂര് 48 സ്ത്രീ.
സമ്പര്‍ക്കം അമല നഗര്‍ 56 സ്ത്രീ.
സമ്പര്‍ക്കം കാട്ടൂര്‍ 84 പുരുഷന്.
തമിഴ്നാട്ആര്യംപാടം 36 പുരുഷന്.
ഹരിയാനപുതുരുത്തി 34 പുരുഷന്.
സമ്പര്‍ക്കം കാട്ടൂര്‍ 35 സ്ത്രീ.
ഉറവിടമറിയാത്ത തേനൂര്‍ പാലക്കാട് 65 പുരുഷന്.
സമ്പര്‍ക്കം അഞ്ഞൂര് 21 പുരുഷന്.
സമ്പര്‍ക്കം പേരാമംഗലം 2 പെണ്‍കുട്ടി.
സമ്പര്‍ക്കം കുറ്റൂര്‍ 73 സ്ത്രീ.
സമ്പര്‍ക്കം അവണ്ണൂര് 60 സ്ത്രീ
സമ്പര്‍ക്കം അവണ്ണൂര് 3 പെണ്‍കുട്ടി.
സമ്പര്‍ക്കം അവണ്ണൂര് 5 ആണ്‍കുട്ടി.
സമ്പര്‍ക്കം പേരാമംഗലം 15 ആണ്‍കുട്ടി.
ഉറവിടമറിയാത്ത പന്നിത്തടം 63 പുരുഷന്.
ഉറവിടമറിയാത്ത അന്നലൂര്‍ 8 ആണ്‍കുട്ടി.
സമ്പര്‍ക്കം മുല്ലശ്ശേരി 35 സ്ത്രീ.
സമ്പര്‍ക്കം കുറുമാല്‍ 55 പുരുഷന്.