പൊറത്തിശേരി: താണിയത്ത് അന്തോണി മകന് ഔസേഫ് (86) നിര്യാതനായി. സംസ്കാരകര്‍മ്മം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തി. ഭാര്യ: വെറോനിക്ക, മക്കള്‍: ലിസി, ആനി, ആന്റോ. മരുമക്കള്‍: പീറ്റര്‍ കുരുവിള, പോള്‍ പൊഴോലിപറമ്പില്‍, റെന്നി ആന്റോ.
About Author