സംസ്ഥാനത്ത് (ആഗസ്റ്റ് 18) 1758 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 489 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 192 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 126 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 123 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 93 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 88 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 65 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 51 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 48 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 47 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 42 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 6 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂർ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂർ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യൻ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ് 19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1641 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 81 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 48 പേർക്ക് കൂടി കോവിഡ്, 33 പേർക്ക് രോഗമുക്തി
ജില്ലയിൽ (ആഗസ്റ്റ് 18) 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 612 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2594 ആണ്. ഇതുവരെ രോഗമുക്തരായവർ 1964 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 43 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 11 പേരുടെ രോഗ ഉറവിടമറിയില്ല. ചാലക്കുടി ക്ലസ്റ്റർ 6, അമല ക്ലസ്റ്ററിൽ നിന്ന് 2 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 6 പേർ, അവണിശ്ശേരി ക്ലസ്റ്റർ 2, ഇരിങ്ങാലക്കുട ക്ലസ്റ്റർ 2, മങ്കര ക്ലസ്റ്റർ 2, മറ്റ് സമ്പർക്കം 14 എന്നിങ്ങനെയാണ് സമ്പർക്കബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവർ. ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ 62, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 13, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 29, ജി.എച്ച് ത്യശ്ശൂർ10, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി 33, കില ബ്ലോക്ക് 1 ത്യശ്ശൂർ70, കില ബ്ലോക്ക് 2 ത്യശ്ശൂർ 66, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ80, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ 6, ചാവക്കാട് താലൂക്ക് ആശുപത്രി 13, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എൽ.ടി.സി കൊരട്ടി 55, കുന്നംകുളം താലൂക്ക് ആശുപത്രി 6, ജി.എച്ച് . ഇരിങ്ങാലക്കുട 10, ഡി .എച്ച്. വടക്കാഞ്ചേരി 2, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ 2, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 90, ഹോം ഐസോലേഷൻ 6.നിരീക്ഷണത്തിൽ കഴിയുന്ന 8891 പേരിൽ 8257 പേർ വീടുകളിലും 634 പേർ ആശുപത്രികളിലുമാണ.്
ജില്ലയിലെ പോസിറ്റീവ് കേസുകൾ
അവണിശ്ശേരി ക്ലസ്റ്റർ അവണിശ്ശേരി 70 സ്ത്രീ.
അവണിശ്ശേരി ക്ലസ്റ്റർ അവണിശ്ശേരി 80 പുരുഷൻ .
അമല ക്ലസ്റ്റർ വലപ്പാട് 31 പുരുഷൻ .
അമല ക്ലസ്റ്റർ കൊടക്കര 31 പുരുഷൻ .
അമല ക്ലസ്റ്റർ തോളൂർ 24 സ്ത്രീ.
അമല ക്ലസ്റ്റർ തോളൂർ 15 പെൺകുട്ടി.
അമല ക്ലസ്റ്റർ ആരോഗ്യ പ്രവർത്തകചേർപ്പ് 56 സ്ത്രീ.
അമല ക്ലസ്റ്റർ ആരോഗ്യ പ്രവർത്തകൻ ത്യശ്ശൂർ കോർപ്പറേഷൻ 34 പുരുഷൻ.
സമ്പർക്കം മുളങ്കുന്നത്തുകാവ് 37 സ്ത്രീ.
സമ്പർക്കം ത്യശ്ശൂർ കോർപ്പറേഷൻ 14 ആൺകുട്ടി.
സമ്പർക്കം പടിയൂർ 56 സ്ത്രീ.
സമ്പർക്കം ആളൂർ 24 പുരുഷൻ.
സമ്പർക്കം ഇരിങ്ങാലക്കുട 52 സ്ത്രീ.
സമ്പർക്കം കോലഴി 43 സ്ത്രീ.
സമ്പർക്കം കോലഴി 19 പുരുഷൻ.
സമ്പർക്കം കോലഴി 16 പുരുഷൻ.
സമ്പർക്കം ചങ്ങരംകുളം 40 പുരുഷൻ.
സമ്പർക്കം ത്യശ്ശൂർ 21 പുരുഷൻ.
സമ്പർക്കം ത്യശ്ശൂർ 24 പുരുഷൻ.
സമ്പർക്കം കാക്കശ്ശേരി 60 സ്ത്രീ.
സമ്പർക്കം പനമുക്ക് 65 സ്ത്രീ.
സമ്പർക്കം കൊരട്ടി 43 പുരുഷൻ.
ചാലക്കുടി ക്ലസ്റ്റർ ത്യക്കൂർ 8 പെൺകുട്ടി.
ചാലക്കുടി ക്ലസ്റ്റർ ത്യക്കൂർ 13 ആൺകുട്ടി.
ചാലക്കുടി ക്ലസ്റ്റർ ത്യക്കൂർ 14 പെൺകുട്ടി.
ചാലക്കുടി ക്ലസ്റ്റർ ത്യക്കൂർ 38 സ്ത്രീ.
ചാലക്കുടി ക്ലസ്റ്റർ ആളൂർ 3 ആൺകുട്ടി.
ചാലക്കുടി ക്ലസ്റ്റർ മേലൂർ 57 പുരുഷൻ .
ഇരിങ്ങാലക്കുട ക്ലസ്റ്റർ ചാലക്കുടി 50 പുരുഷൻ .
ഇരിങ്ങാലക്കുട ക്ലസ്റ്റർ ഇരിങ്ങാലക്കുട 36 സ്ത്രീ.
മങ്കര ക്ലസ്റ്റർ പാഞ്ഞാൾ 32 പുരുഷൻ.
മങ്കര ക്ലസ്റ്റർ പാഞ്ഞാൾ 50 പുരുഷൻ.
ദുബായ്കൊരട്ടി 46 പുരുഷൻ.
ഇറാഖ് വരാക്കര 50 പുരുഷൻ.
ചെന്നൈ മുളളൂർകര 38 പുരുഷൻ.
ബാംഗ്ലൂർ് തോളൂർ 34 പുരുഷൻ.
ജാർഖണ്ഡ് വിൽവട്ടം 54 പുരുഷൻ.
ഉറവിടമറിയാത്ത മുളളൂർകര സ്വദേശി 25 സ്ത്രീ.
ഉറവിടമറിയാത്ത മുളളൂർകര സ്വദേശി 26 സ്ത്രീ.
ഉറവിടമറിയാത്ത മുളളൂർകര സ്വദേശി 56 സ്ത്രീ.
ഉറവിടമറിയാത്ത മുളളൂർകര സ്വദേശി 6 ആൺകുട്ടി.
ഉറവിടമറിയാത്ത മുളളൂർകര സ്വദേശി 3 ആൺകുട്ടി.
ഉറവിടമറിയാത്ത പാഞ്ഞാൾ സ്വദേശി 34 പുരുഷൻ .
ഉറവിടമറിയാത്ത കൊടുങ്ങല്ലൂർ സ്വദേശി 49 പുരുഷൻ.
ഉറവിടമറിയാത്ത കൊടക്കര സ്വദേശി 61 പുരുഷൻ .
ഉറവിടമറിയാത്ത ചേർപ്പ് സ്വദേശി 44 പുരുഷൻ.
ഉറവിടമറിയാത്ത ത്യക്കൂർ ആരോഗ്യ പ്രവർത്തക 30 സ്ത്രീ.
ഉറവിടമറിയാത്ത ഒളരി 49 പുരുഷൻ.