Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
പുല്ലൂര്‍: വടക്കുംമുറി എന്‍എസ്എസ് കരയോഗം മെമ്പറും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ കണ്ണത്ത് പുഷ്പാങ്കദന്‍ (മണി) ന്റെ ഭാര്യ നന്ദിനി (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ചിത്ര, ജയന്. മരുമക്കള്‍: അജയ് കുമാര്‍, സ്മിത.