കാട്ടൂര്‍: അരിമ്പൂര്‍ വീട്ടില്‍ അന്തോണി ഔസേപ്പ് (101) നിര്യാതനായി. സംസ്കാരം കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടത്തി. ഭാര്യ: പരേതയായ ഏല്യ. മക്കള്‍: ലില്ലി, പോള്‍, ജോര്‍ജ്, ബേബി, ബെന്നി. മരുമക്കള്‍: ഫ്രാന്‍സീസ്, എല്‍സി, ജസീന്ത, പരേതനായ വര്‍ഗീസ്, പ്രിയ.
About Author