ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കു ഫിസിയോതെറാപ്പി സേവനം നല്കുന്നതിനു ഫിസിയോതെറാപ്പിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ബാച്ച്ലര് ഓഫ് ഫിസിയോതെറാപ്പി ബിരുദവും സേവനസന്നദ്ധതയുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 25 നു ഉച്ചയ്ക്ക് 12.30 നു പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസല്‍ രേഖകളുമായി ഹാജരാകണം.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി