Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
ഇരിങ്ങാലക്കുട: കൊരുമ്പിശേരി റോഡ് അസീസിമഠം ജംഗ്ഷന് നിവാസി കണ്ണമ്പുഴ ജോസ് ഭാര്യ ആനി (63) നിര്യാതയായി. സംസ്കാരം നടത്തി. പരേത കൂനന്‍ കുടുംബാംഗമാണ്. മക്കള്‍: ഷോണ്‍ (യുകെ), സോണിയ (ബാംഗ്ലൂര്‍). മരുമകന്: നിക്കി (ബാംഗ്ലൂര്‍).