ആംബുലന്‍സ് ജീവനക്കാര്‍ക്ക് ഡിവൈഎഫ്ഐ ആവശ്യമായ കുടിവെള്ളം വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെട്ടിട്ടുള്ള ആംബുലന്‍സ് ജീവനക്കാര്‍ക്കു ഡിവൈഎഫ്ഐ മാപ്രാണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി. രോഗബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കടകളില്‍ നിന്നും കുടിവെള്ളം വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണു ഡിവൈഎഫ്ഐ കുടിവെള്ള വിതരണം നടത്തിയത്. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്‍ സെക്രട്ടറി വി.എച്ച്. വിജീഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മാപ്രാണം മേഖലാ സെക്രട്ടറി കെ.ഡി. യദു, ബ്ലോക്ക് കമ്മിറ്റി അംഗം വര്‍ഷ വേണു എന്നിവര്‍ നേതൃത്വം നല്കി.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു