പോള്‍ (64) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: പരേതനായ തട്ടില്‍ മണ്ടി ചാക്കുണ്ണി മകന് പോള്‍ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ പോള്‍ (പൊറത്തിശേരി ആലപ്പാടന്‍ കുടുംബാംഗം). മക്കള്‍: ഷാജു, ഷോജോ, ഷെറിന്. മരുമക്കള്‍: ഡീമ, നിമ്മി. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ പരേതന്റെ ഭാര്യ സഹോദരനാണ്.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു