വർഗീസ് (74) ചാമക്കുന്ന്
ചാമക്കുന്ന്: പൂനയിലെ പ്രമുഖ വ്യവസായിയും സുവർണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും ചാമക്കുന്ന് സ്വദേശിയുമായ പാലമറ്റം ഈനാശു മകൻ വർഗ്ഗീസ് (74) പൂനയിലെ വസതിയിൽ വെച്ച് നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് പൂനയിൽ വെച്ച് നടക്കും. ഭാര്യ: ശോശന്നം ആനന്ദപുരം എലുവത്തിങ്കൽ കുടുംബാഗമാണ്. മക്കൾ: നൈന ജോൺസൺ, നെൽവിൻ വർഗ്ഗീസ്, മരുമക്കൾ: ജോൺസൺ, ശബ്നം നെൽവിൻ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി