ജെസിഐ സോണ്‍ ഫാമിലി കോണ്‍ഫ്രൻസ് ഉത്സവ് 2023 ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറന്പിൽ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജൂണിയർ ചേന്പർ ഇന്റർനാഷ്ണൽ ജെസിഐ തൃശൂർ, എറണാംകുളം, ഇടുക്കി ജില്ലകളിൽ ഉൾപ്പെടുന്ന നൂറോളം ചാപ്റ്ററുകളിൽ നിന്നായി ആയിരത്തോളം പേർ പെങ്കടുത്ത ഉത്സവ് 2023 ഫാമിലി കോണ്‍ഫറൻസ് ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറന്പിൽ ഉദ്ഘാടനം ചെയ്തു. സോണ്‍ ലേഡി ജേസി ചെയർപേഴ്സണ്‍ രശ്മി വിനോദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സോണ്‍ പ്രസിഡന്റ് അർജുൻ നായർ മുഖ്യാതിഥി ആയിരുന്നു. ചാപ്റ്റർ പ്രസിഡന്റ് മെജോ ജോണ്സണ്, ലേഡി ജേസി ചാപ്റ്റർ ചെയർപേഴ്സണ്‍ നിഷിന നിസാർ, പ്രോഗ്രാം ഡയറക്ടർ ലീജോ പൈലപ്പൻ, സോണ്‍ വൈസ് പ്രസിഡന്റ് സോണി വർഗീസ്, ജെ.ജെ. ചെയർമാൻ ജോർഡിൻ തോമസ്, സോണ്‍ സെക്രട്ടറി വിജിഷ് നായർ,ചാപ്റ്റർ മുൻ പ്രസിഡന്റ് ടെൽസണ്‍ കോട്ടോളി, സോണ്‍ മുൻ പ്രസിഡന്റ് ജോബിൻ കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.


പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി