പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുമൊത്ത് ഓണം ആഘോഷിച്ച് മന്ത്രി ആര്. ബിന്ദു
കോണത്തുകുന്ന്: ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കൊപ്പം മന്ത്രി ഡോ. ആര്. ബിന്ദു ഓണം ആഘോഷിച്ചു. വെള്ളാങ്കല്ലൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണപ്പൂപ്പൊലിയില് വിദ്യാര്‍ഥികള്‍ക്ക് ഓണകിറ്റും ഓണക്കോടിയും മന്ത്രി കൈമാറി. മാവേലിയുടെ വേഷ പകര്ച്ചയുമായും മലയാള തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ചും ഓണമെന്ന ഉത്സവത്തെ പൂര്‍ണമായും ആഘോഷിക്കാന്‍ കുട്ടികള്‍ക്കു സാധിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു.

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പ്ലസ്ടു വിന് മുഴുവന്‍ മാര്‍ക്ക് (1200 ല്‍ 1200) നേടുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും: അഡ്വ.തോമസ് ഉണ്ണിയാടന് എംഎല്‍എ
വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം