മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനു കൊടികയറി
മാപ്രാണം: ഹോളിക്രോസ് ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടികയറി. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോയ് കടമ്പാട്ട് കൊടിയേറ്റി. അസി.വികാരി ഫാ. ജിനോ തെക്കിനിയത്ത് സഹകാര്‍മികനായിരുന്നു. രാവിലെ നവനാള്‍ ദിവ്യബലിയും വൈകീട്ട് 5.30ന് സെന്റ് ജോണ്‍ കപ്പേളയില്‍ ഫാ. ജിബിന്‍ താഴേക്കാടന്റെ കാര്‍മികത്വത്തില്‍ നൊവേനയും സന്ദേശവും ഉണ്ടായിരുന്നു. ട്രസ്റ്റിമാരായ ജോണ്‍ പള്ളിത്തറ, വിന്‍സെന്റ് നെല്ലെപ്പിള്ളി, അനൂപ് അറക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു തെക്കേത്തല എന്നിവര്‍ നേതൃത്വംനല്കി.

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു