ഇന്റര്‍സോണ്‍ കബഡി ചാമ്പ്യന്‍ഷിപ്പ്: വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന്
സാങ്കേതിക സര്‍വകലാശാല ഇന്റര്‍ സോണ്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നേടിയ വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് ടീം.
ഇരിങ്ങാലക്കുട: സാങ്കേതിക സര്‍വകലാശാല ഇന്റര്‍സോണ്‍ കബഡി ചാമ്പ്യന്‍ഷിപ്പിൽ വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിനു കിരീടം. തൃശൂര്‍ തലക്കോട്ടുകര വിദ്യാ എന്‍ജിനീയറിംഗ് കോളജില്‍ നടന്ന മത്സരത്തില്‍ വികെസിടി എന്‍ജിനീയറിംഗ് കോളജിനെ 34-25 സ്കോറിന് പരാജയപ്പെടുത്തിയാണു ജയം. ക്യാപ്റ്റന്‍ എം.എസ്. ആയുഷി ന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പരിശീലകന് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആര്. വിഷ്ണുരാജ് ആണ്.

ഠാണ ചന്തക്കുന്ന് റോഡ് വികസനം; ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളെ വലയ്ക്കുന്നു
ലൈബ്രറികള്‍ മലയാളികളുടെ പ്രിയപ്പെട്ട സാംസ്കാരിക ഇടങ്ങളാകണം-മന്ത്രി ഡോ. ആര്.ബിന്ദു
പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നിര്‍മ്മല പണിക്കരെ ആദരിച്ചു
ബാര്‍ അസോസിയേഷന് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഡോ. ജാനകി രംഗരാജന് അവതരിപ്പിച്ച ഭരതനാട്യം
പൊറത്തിശേരിയിലെ അനധികൃത കള്ളുഷാപ്പ് ജനകീയസമരസമിതി പ്രക്ഷോഭം ആരംഭിച്ചു