കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസഗുണതയും പരിഷ്കാരങ്ങളും; ജില്ലാതല സെമിനാര്‍ നടത്തി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവിഷയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. ദിവാകരന് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവിഷയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. ദിവാകരന് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി. വിമലയുടെ അധ്യക്ഷത വഹിച്ചു. ഡോ. കെ. രാമചന്ദ്രന്, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവന്, മിഥുന് പോട്ടക്കാരന്‍, മലയാളം ഐക്യ വേദി ഭാരവാഹി അമ്പിളി ടീച്ചര്‍, ജില്ലാ സെക്രട്ടറി അഡ്വ. ടി.വി. രാജു, സി.കെ. ബേബി, അഡ്വ. നിഷ ജോബി, ജൈമോന്‍ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം