ഇരിങ്ങാലക്കുട: പരേതനായ കല്ലൂപറമ്പില്‍ അബ്ദുള്‍ റസാഖ് മകന് അബ്ദുള്‍ റഷീദ് (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഹണിബക്ക് റഷീദ്. മക്കള്‍: റൂബി ഷെറീഫ്, നിയാസ്, ഹാറൂണ്‍. മരുമക്കള്‍: അമീര്‍ ഷെറീഫ്, ഷനിത നിയാസ് (സര്‍വെ ആന്‍ഡ് ലാന്റ് റെക്കോര്‍ഡ്, തൃശൂര്‍), ശോബി ഹാറൂണ്‍.
About Author