കാലടി സംസ്കൃത സര്‍വകലാശാല സംസ്കൃതം സാഹിത്യ വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടി ഡോ. വി.ആര്. ദിനേശന്

ഡോ. വി.ആര്. ദിനേശന്.
കാലടി സംസ്കൃത സര്‍വകലാശാല സംസ്കൃതം സാഹിത്യ വിഭാഗത്തില്‍ കേരളീയ കലകളില്‍ ഗീതഗോവിന്ദത്തിന്റെ പ്രഭാവം എന്ന വിഷയത്തില്‍ പ്രഫസര്‍ ഡോ. വി. ആര്. മുരളീധരന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ ഡോ. വി.ആര്. ദിനേശന്. അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്കൃതം അധ്യാപകനും ചെണ്ട കലാകാരനുമാണ്.