ആദരിച്ചു
തൊടുപുഴയില്‍ നടന്ന സംസ്ഥാന തല നീന്തല്‍ മത്സരത്തില്‍ 70 പ്ലസ് കാറ്റഗറിയില്‍ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ മുന്‍ പ്രവാസി കൂടിയായ അരവിന്ദന് പീണിക്കയെയും 2026 സിഎസ്ഐആര്‍ നെറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 28 ാം റാങ്ക് നേടിയ ബ്ലെസി കെ. ബിജുവിനെയും ആളൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ വച്ച് ആദരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: തൊടുപുഴയില്‍ നടന്ന സംസ്ഥാന തല നീന്തല്‍ മത്സരത്തില്‍ 70 പ്ലസ് കാറ്റഗറിയില്‍ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ മുന്‍ പ്രവാസി കൂടിയായ അരവിന്ദന് പീണിക്കയെയും 2026 സിഎസ്ഐആര്‍ നെറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 28 ാം റാങ്ക് നേടിയ ബ്ലെസി കെ. ബിജുവിനെയും ആളൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ വച്ച് ആദരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി
ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂണിഫോമും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും വിതരണം ചെയ്തു
നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും