കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം. ഫൈനലില്‍ സെന്റ് മേരീസ് കോളജ് തൃശൂരിനെ നാല് ഒന്ന് എന്ന സ്കോറിനാണ് ക്രൈസ്റ്റ് കോളജ് പരാജയപ്പെടുത്തിയത്. സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും ഗവണ്മെന്റ് കോളജ് മലപ്പുറം നാലാം സ്ഥാനവും നേടി.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം. ഫൈനലില്‍ സെന്റ് മേരീസ് കോളജ് തൃശൂരിനെ നാല് ഒന്ന് എന്ന സ്കോറിനാണ് ക്രൈസ്റ്റ് കോളജ് പരാജയപ്പെടുത്തിയത്. സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും ഗവണ്മെന്റ് കോളജ് മലപ്പുറം നാലാം സ്ഥാനവും നേടി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി