എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
എന്‍എസ്എസിന്റെ 112 ാമത് പതാക ദിനാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലുന്നു.
ഇരിങ്ങാലക്കുട: എന്‍എസ്എസിന്റെ 112 ാമത് പതാകദിനം മുകുന്ദപുരം താലൂക്ക് യൂണിയനില്‍ ആചരിച്ചു. ശ്രീ സംഗമേശ്വര എന്‍എസ്എസ് ഹാള്‍ അങ്കണത്തില്‍ യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി പതാക ഉയര്‍ത്തി. യൂണിയന് പ്രസിഡന്റ് എന്‍എസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന്, യൂണിയന് ഭരണസമിതി അംഗങ്ങളായ പി.ആര്. അജിത്കുമാര്‍, രമ വിജയന്, എന്‍. ഗോവിന്ദന്‍കുട്ടി, സുനില്‍ കെ. മേനോന്, ബിന്ദു ജി. മേനോന്, ചന്ദ്രമതി സുരേഷ്, എ.ജി. രാജേഷ്, നന്ദന് പറമ്പത്ത്, സോമന് മുത്രത്തിക്കര, കെ.ബി. ശ്രീധരന്, രവി കണ്ണൂര്‍, വിജയന് ചിറ്റേത്ത്, എ.ജി. മണികണ്ഠന്, പ്രതിനിധി സഭാംഗങ്ങളായ എസ്. ഹരീഷ് കുമാര്‍, കെ.എ. സുരേന്ദ്രന്, ഡി.പി. നായര്‍, ഉണ്ണികൃഷ്ണന് മേനോന്, യൂണിയന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി. ശശിധരമേനോന്‍, കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന്, വനിതാ യൂണിയന് കമ്മിറ്റി അംഗങ്ങളായ സ്മിത ജയകുമാര്‍, രമ ശിവന്, ശ്രീദേവി മേനോന്, രാജി അനീഷ്, മായ നന്ദകുമാര്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികളായ അമ്പിളി എസ്. കുമാര്‍, എസ്. ശ്രീവിദ്യ, വിജി അപ്പു, അംബിക കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും അഡീഷണല്‍ എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ കെ.ബി. ജയചന്ദ്രന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു