കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ചു മരിച്ചു. മരണാനന്തര പരിശോധനയില്‍ കാരുകുളങ്ങര കണക്കശേരി വീട്ടില്‍ രാജപ്പന് (74) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. വീട്ടില്‍ വെച്ചു വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: പ്രീത, പ്രദീപ്. മരുമക്കള്‍: സുരേഷ്, സത്യ.