ത്രേസ്യ (89) പൊറത്തിശ്ശേരി

പൊറത്തിശ്ശേരി: കലാസമിതി പരിസരത്ത് ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ (89) നിര്യാതയായി. മക്കൾ: ഡേവീസ് late, ലൂവീസ് ജേക്കബ്, ജോയി, ബൈജു, എൽസി, മേരിക്കുട്ടി, സോഫി. മരുമക്കൾ: ആനി, ലിസി, ഷിജി, നിഷ, ജോസ്, ഡേവീസ്, വിൽസൻ late. സംസ്കാരം പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തി